16 May 2007

ന്യൂ യോറ്ക്ക് - മായക്കാഴ്ച്ചകളുടെ നഗരം

പകലോടൊപ്പം വരും രാത്രികള്‍ - ടൈംസ് സ്ക്വയറ്.



ന്യൂ യോറ്ക്ക് സ്കൈ ലൈന്‍







സ്വാതന്ത്ര്യത്തിന്റെ പ്രതിരൂപമോ ഇത്?




എമ്പയറ് സ്റ്റേറ്റ് ബില്‍ഡിങ്ങ് - ഒരു കാലത്ത് ലോകത്തെ വെല്ലുന്ന ഉയരത്തോടെ തലപൊക്കി നിന്നിരുന്നു ഇവന്‍.




കോണ്‍ക്രീറ്റ് വനങ്ങള്‍...




മേഘങ്ങള്‍ക്കും മൂടാനാവാതെ - മാന്‍ഹട്ടന്റെ ഇരട്ടഗോപുരങ്ങള്‍





തീവ്രവാദത്തെ തൃണവല്‍ഗണിച്ച് ഫ്രീഡം ടവറിന്റെ നിര്‍മിതി - ശൂന്യ സ്ഥലം ഇനി ശ്യൂന്യമല്ല...
മാന്‍ഹട്ടന്റെ ഭാവി



ന്യൂ യോറ്ക്ക് - അംബരചുംബികളുടെ നഗരം



തട്ടുകട ഇന്‍ അമേരിക്ക



കൂടുതല്‍ കാഴ്ചകള്‍ ഇവിടെ...

5 comments:

പ്രശാന്ത് said...

ന്യൂയോര്‍ക്ക്..മായക്കാഴ്ചകള്‍ ഒപ്പിയെടുത്തുകൊണ്ട്..

സാജന്‍| SAJAN said...

പ്രശാന്ത് നല്ല കാഴ്ചകള്‍ക്ക് നന്ദി!
കുറേക്കൂടെ ക്ലോസ് അപ് പടങ്ങള്‍ ഇടാമോ?

മൂര്‍ത്തി said...

ന്യൂയോര്‍ക്ക്-മായക്കാഴ്ച്ചകളുടെ നഗരം

ന്യൂയോര്‍ക്ക് ഒരു schizophrenic city ആണെന്ന് എവിടെയോ വായിച്ചതാണ് ഓര്‍മ്മ വന്നത്....

പ്രശാന്ത് said...

സാജന്‍..ക്ലോസപ്പ് പടങ്ങള്‍ കൂടി ഇടാന്‍ ഇനി ശ്രദ്ധിക്കാം...

മൂര്‍ത്തീ..നന്ദി...

ആഷ | Asha said...

നന്നായിരിക്കുന്നു.
ആ രണ്ടാമത്തെ ചിത്രം പോസ്റ്റുകാര്‍ഡുകളില്‍ കാണാറുള്ള ചിത്രം മാതിരിയിരിക്കുന്നു.വളരെ മനോഹരം :)