13 May 2007

ടൂലിപ് ഉത്സവം ആല്‍ബനിയില്‍...നാടോടി നൃത്തം അമേരിക്കയിലും!


ടൂലിപ്പുകളൂടെ ഭംഗി!

വസന്തം വറ്ണ്ണപ്പൂക്കുട ചൂടി...
പേരറിയാത്ത പൂക്കള്‍ഇളം പച്ച - വസന്തത്തിന്റെ കൈയ്യൊപ്പ്
ടുലിപ് ഉത്സവത്തിലെ സംഗീതം

ബഹുജനം പലവിധം


വറ്ണ്ണപ്രപഞ്ജം
ഇനിയും ഉണ്ട് കുറേ...
കാണാന്‍ സമയവും ക്ഷമയും ഉള്ളവറ് ഇവിടെ ക്ലിക്കുക!
12 comments:

chachiraz said...

ചേട്ടായി ബ്ലോഗിനേയും വെറുതെ വിടാന്‍ ഉദ്ധേശിക്കുന്നില്ല അല്ലെ?ഫൊട്ടോസൊക്കെ ഭംഗിയായിരിക്കുന്നു.
എനിയും പലതും പ്രതീക്ഷിക്കുന്നു

Prasanth said...

ഇത് ആല്‍ബനിയിലെ ടുലിപ് ഉത്സവം.

വര്‍ണ്ണങ്ങള്‍ വാരി വിതറി ഇതാ ടുലിപുകള്‍ എന്റെ ക്യാമറയിലൂടെ.

evuraan said...

കൊള്ളാമല്ലോ ഇതു്..!

അലിഫ് /alif said...

പുതിയ വസന്തം, പുതിയ കാഴ്ച..
ഇഷ്ടമായി.
ആശംസകള്‍

ദിവ (diva) said...

ഹ ഹ

ഏവൂരാന്‍ ഓടിവന്നതുകണ്ടോ. മിക്കവാറും ഒരുമാസത്തിനകം ‘ആല്‍ബനി നോഡ്’ കമ്മീഷന്‍ ചെയ്യും :))


‘ബഹുജനം പലവിധം‘ എന്ന അടിക്കുറിപ്പുള്ള ചിത്രം കാണുമ്പോള്‍, പൂക്കളെ ഫോക്കസിലാക്കിയതിനുശേഷം, ഫോട്ടോ എടുക്കുന്നതിനുതൊട്ടുമുന്‍പ്, മദാമ്മ ഫ്രെയിമിലേയ്ക്ക് വന്ന് ‘ട്ടപ്പൊത്തോ‘ന്നു വീണെന്നാണ് തോന്നുക. :))


j.a.p.,
പ്രശാന്ത് ജീ, നല്ല ശ്രമം. ടുലീപ് ധാരാളം വര്‍ണ്ണങ്ങളില്‍ ലഭ്യമാണെങ്കിലും കൂട്ടം കൂടി നില്‍ക്കുന്നതുകൊണ്ടും, (എന്നെപ്പോലെ)പൊക്കം കുറവായതുകൊണ്ടും ടുലീപിന്റെ ഫോട്ടോ എടുക്കന്‍ നല്ല പാടാണ്. ഒരു ചെറിയ സജഷന്‍ മാത്രം : ചുരുക്കം ചില ചിത്രങ്ങളില്‍ ഡിസ്ട്രാക്ടിംഗ് ആയ പശ്ചാത്തലം ഒഴിവാക്കിയാല്‍ വളരെ നന്നായിരുന്നു.


btw,
ബൂലോക ഫോട്ടോ ക്ലബ്ബില്‍ നടക്കുന്ന സൌഹൃദ ഫോട്ടോ മത്സരത്തില്‍ ഇത്തവണ ‘പൂവ് /പൂക്കള്‍‘ ആണ് വിഷയം. ഇതുവരെ ഫോട്ടോ അയച്ചിട്ടില്ലെങ്കില്‍ ഇനിയും ഇത്തിരി സമയം കൂടി ബാക്കിയുണ്ട് :)

കൂടുതല്‍ വിവരങ്ങള്‍ ഈ പോസ്റ്റില്‍ ലഭ്യമാണ് - http://boolokaphotoclub.blogspot.com/

warm regards,

റീനി said...

ഹോളണ്ട്‌ ആല്‍ബെനിയില്‍ വന്നതോ?

thanimalayalam said...

ഏവൂരാന്‍ ഓടിവന്നതുകണ്ടോ.

ദിവായുടെ ആരോപണത്തെ [തത്ക്കാലം] ശക്തിയുക്തം നിഷേധിക്കുന്നു... :)

ശ്ശെടാ, പൂക്കളുടെ സൌന്ദര്യം എനിക്കും ഒന്ന്് ആസ്വ്‌ദിച്ചു കൂടേ?

evuraan said...

ക്ഷമി, കഴിഞ്ഞ കമന്റു മറ്റൊരു പ്രൊഫൈലില്‍ ആയിപ്പോയി..! :(

ഇത്തിരിവെട്ടം|Ithiri said...

മനോഹരം... ഈ വര്‍ണ്ണക്കാഴ്ച.

പ്രശാന്ത് said...

ഫോട്ടൊ കണ്ട് കമന്റിയവറ്ക്കു നന്ദി!
ദിവേ, ഞാന്‍ ഫോട്ടോഗ്രാഫിയിയാകുന്ന കടലിന്റെ തീരത്ത് അന്തം വിട്ട് കുന്തം വിഴുങ്ങി കടലേം കൊറിച്ചോണ്ട് നിക്കുന്ന ഒരു വള്ളി നിക്കറുകാരന്‍ മാത്രം!!!
സജഷനുകള്‍ എന്നും സ്വീകാര്യം... ഇമ്പ്രൂവ് ചെയ്യാന്‍ ശ്രമിക്കാം...

ഏവൂരാനെ പറ്റി പറഞ്ഞത് മനസ്സിലായില്ല... ആല്‍ബനി നോഡും.. പ്ലീസ് എക്സ്പ്ലെയിന്‍...

മത്സരത്തില്‍ പങ്കെടുക്കാന്‍ പാകത്തിനൊക്കെ ആയോ??? അത് ഇത്തിരി അഹങ്കാരമായിപ്പോവില്ലേന്നൊരു തംശയം...

അപ്പു said...

നല്ല ഫോട്ടോസ്.
ദൈവത്തിന്റെ സ്വന്തം നാടും..

എന്റെ കിറുക്കുകള്‍ ..! said...

:)