അത്തച്ചമയം കാണാനുള്ള തിരക്ക്: സ്റാച്യൂ ജങ്ക്ഷനിലെ കാഴ്ച
ഞാന്‍ കണ്ട ലോകം
31 August 2011
അത്തച്ചമയം 2011
മാവേലിയെഎഴുന്നള്ളിക്കാനുള്ള പല്ലക്ക്
ഒരു വഴിയോരക്കാഴ്ച
അത്തച്ചമയം കാണാനുള്ള തിരക്ക്: സ്റാച്യൂ ജങ്ക്ഷനിലെ കാഴ്ച
മഴയില്‍ കുതിര്‍ന്ന തുടക്കം
മാവേലി മന്നനെഴുന്നള്ളുന്നു...
കൂട്ടിനു പുലികളും...
ആദിപാപം...
ഇന്ദ്രനും ഗരുഡനും
എറണാ "കുളം"
കത്തിച്ചാമ്പലായ മാനസികാരോഗ്യ കേന്ദ്രം: ഹൃദയഭേദകമായ കാഴ്ച!
ഒരു ജീവന്റെ അന്ത്യം :
കാഴ്ചകള്‍ കഴിഞ്ഞു.. മനം നിറഞ്ഞു, മഴ നനഞ്ഞു മടക്കയാത്ര!
25 October 2007
ചില ശിശിര കാഴ്ചകള്‍

ശിശിര കാഴ്ച: തടാകക്കരയിലെ ചുമന്ന വൃക്ഷം.




ഇലകള്‍ പച്ച മാത്രമല്ല... മഞ്ഞയും ചുവപ്പും ഓറഞ്ജും എല്ലാം.... നിറങ്ങളുടെ സംസ്ഥാന സമ്മേളനം- മരക്കൊമ്പുകളില്‍.
കൂടുതല്‍ കാഴ്ചകള്‍ക്ക് ഇവിടെ ക്ലിക്കുക...
16 May 2007
ന്യൂ യോറ്ക്ക് - മായക്കാഴ്ച്ചകളുടെ നഗരം
പകലോടൊപ്പം വരും രാത്രികള്‍ - ടൈംസ് സ്ക്വയറ്.

ന്യൂ യോറ്ക്ക് സ്കൈ ലൈന്‍
ന്യൂ യോറ്ക്ക് സ്കൈ ലൈന്‍
സ്വാതന്ത്ര്യത്തിന്റെ പ്രതിരൂപമോ ഇത്?
എമ്പയറ് സ്റ്റേറ്റ് ബില്‍ഡിങ്ങ് - ഒരു കാലത്ത് ലോകത്തെ വെല്ലുന്ന ഉയരത്തോടെ തലപൊക്കി നിന്നിരുന്നു ഇവന്‍.
കോണ്‍ക്രീറ്റ് വനങ്ങള്‍...
മേഘങ്ങള്‍ക്കും മൂടാനാവാതെ - മാന്‍ഹട്ടന്റെ ഇരട്ടഗോപുരങ്ങള്‍
തീവ്രവാദത്തെ തൃണവല്‍ഗണിച്ച് ഫ്രീഡം ടവറിന്റെ നിര്‍മിതി - ശൂന്യ സ്ഥലം ഇനി ശ്യൂന്യമല്ല... മാന്‍ഹട്ടന്റെ ഭാവി
ന്യൂ യോറ്ക്ക് - അംബരചുംബികളുടെ നഗരം
തട്ടുകട ഇന്‍ അമേരിക്ക
കൂടുതല്‍ കാഴ്ചകള്‍ ഇവിടെ...
13 May 2007
ടൂലിപ് ഉത്സവം ആല്‍ബനിയില്‍...
Subscribe to:
Posts (Atom)