31 August 2011

അത്തച്ചമയം 2011


 തൃപ്പൂണിത്തുറ അത്തച്ചമയ ദൃശ്യങ്ങള്‍:

 മാവേലിയെഎഴുന്നള്ളിക്കാനുള്ള പല്ലക്ക് 

 ഒരു വഴിയോരക്കാഴ്ച 
 

അത്തച്ചമയം കാണാനുള്ള തിരക്ക്: സ്റാച്യൂ ജങ്ക്ഷനിലെ കാഴ്ച 

മഴയില്‍ കുതിര്‍ന്ന തുടക്കം 



മാവേലി മന്നനെഴുന്നള്ളുന്നു...

കൂട്ടിനു പുലികളും...





ആദിപാപം... 

 ഇന്ദ്രനും ഗരുഡനും



എറണാ "കുളം"

 കത്തിച്ചാമ്പലായ മാനസികാരോഗ്യ കേന്ദ്രം: ഹൃദയഭേദകമായ കാഴ്ച! 


  ഒരു ജീവന്റെ അന്ത്യം : 

കാഴ്ചകള്‍ കഴിഞ്ഞു.. മനം നിറഞ്ഞു, മഴ നനഞ്ഞു മടക്കയാത്ര! 
 

1 comment:

പ്രശാന്ത് said...

തൃപ്പൂണിത്തുറ അത്തച്ചമയ ദൃശ്യങ്ങള്‍