25 October 2007

ചില ശിശിര കാഴ്ചകള്‍


ശിശിര കാഴ്ച: തടാകക്കരയിലെ ചുമന്ന വൃക്ഷം.


ഇലകള്‍ മഞ്ഞ പൂക്കളും മഞ്ഞ


കാട്ടരുവികളുടെ സംഗമം



ഇനി പടിയിറക്കം


ഇലകള്‍ പച്ച മാത്രമല്ല... മഞ്ഞയും ചുവപ്പും ഓറഞ്ജും എല്ലാം.... നിറങ്ങളുടെ സംസ്ഥാന സമ്മേളനം- മരക്കൊമ്പുകളില്‍.


കൂടുതല്‍ കാഴ്ചകള്‍ക്ക്
ഇവിടെ ക്ലിക്കുക...

11 comments:

പ്രശാന്ത് said...

പടിയിറങ്ങുന്ന ശിശിരം....
ചില കാഴ്ചകള്‍!

ദിലീപ് വിശ്വനാഥ് said...

കിടിലന്‍ പടങ്ങള്‍. ഇതെവിടെയാണ്?

ശ്രീ said...

ചിത്രങ്ങള്‍‌ നന്നായിരിക്കുന്നു. മൂന്നാമത്തെ ചിത്രം ക്ലിയറല്ലല്ലൊ.

:)

പ്രയാസി said...

നല്ല ചിത്രങ്ങള്‍..:)

ശ്രീ..മൂന്നാമത്തെ ചിത്രം ആകാശത്തിന്റേതാ..
നിന്നെ കൊണ്ടു ഞാന്‍ തോറ്റു..:)

മയൂര said...

നന്നായിരിക്കുന്നു ചിത്രങ്ങള്‍...

ആഷ | Asha said...

1,3,4 വളരെയിഷ്ടമായി.
ആ പടികളുടെ ചിത്രത്തില്‍ ആകാശത്തിന്റെ ഭാഗം ഇത്തിരി വെളുത്തു പോയി.
ഇനിയും നല്ല നല്ല ചിത്രങ്ങളുമായി വരിക.

ആഷ | Asha said...

1,3,4 വളരെയിഷ്ടമായി.
ആ പടികളുടെ ചിത്രത്തില്‍ ആകാശത്തിന്റെ ഭാഗം ഇത്തിരി വെളുത്തു പോയി.
ഇനിയും നല്ല നല്ല ചിത്രങ്ങളുമായി വരിക.

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍

പ്രശാന്ത് said...

ക്ഷമിക്കൂ സുഹൃത്തുക്കളേ... ഇത്തിരി തിരക്കിലായതിനാല്‍ അടിക്കുറിപ്പൊന്നും ഇടാന്‍ പറ്റിയില്ല... വല്ലപ്പോഴുമാ ഞാന്‍ ക്ലിക്കുമ്പൊ നല്ല പടങ്ങള്‍ കിട്ടുന്നെ..
പ്രിയ, നന്ദി.
വാല്‍മീകീ, തൊട്ടടുത്തുതന്നെയായിരുന്നിട്ടും ക്യാമറക്കണ്ണു തുറന്നുകാണാന്‍ 2 മാസമെടുത്തു എന്നുപറഞ്ഞാ മതിയല്ലൊ... ഇത് പെന്‍സില്‍വേനിയയില്‍ വില്‍ക്ക്സ് ബറി (അവിടെയാണ് ഞങ്ങളുടെ വാസം)യും ചുറ്റുവട്ടവും ഒരു വീക്കെന്റ് കൊണ്ട് കവറ് ചെയ്തതാ....
ശ്രീ, മൂന്നാമത്തെ പടം അപ് ഡേറ്റ് ചെയ്തിട്ടുണ്ട്.
പ്രയാസീ, ഏത് ആങ്കിളീന്നാ ആകാശം കാണണെന്നൊന്നു പറഞ്ഞേ... ഫോട്ടം പിടിച്ചപ്പോ, ഞാന്‍ മോളിലേക്ക് നോക്കീത് എങ്ങനറിഞ്ഞു????? ;-)
മയൂര... ഡേങ്ക്സ്!!!
ആഷ, പടങ്ങള്‍ ഇനിയും നന്നാക്കാന്‍ ശ്രമിക്കാം...

ഗുപ്തന്‍ said...

മാഷേ തകര്‍പ്പന്‍ പടങ്ങള്‍. ഒന്നുരണ്ടെണ്ണം ഞാന്‍ പൊക്കി :)

sree said...

ഹമ്പട! ഇതാര്?! പോസ്റ്റ്കാര്‍ഡിന്ന് ചിത്രാങ്ങള്‍മുക്കി സ്വന്തം പേരില്‍ പൊസ്റ്റുവാ അല്ലെ..വിരുതാ? ;)

ഗൂഗിളില്‍ വേറെ എന്തോ നൊക്കുമ്പഴാ നിന്റെ ബ്ലോഗു തടഞ്ഞത്. ഇപ്പ പോസ്റ്റാറൊന്നും ഇല്ലെന്നു തോന്നുന്നു. എന്നാലും ഈ വഴി വന്നപ്പോ ഇനി മിണ്ടീല്ലാന്നു വേണ്ട...